Friday, September 01, 2006

അരുവിക്കരയിലും ഓണമെത്തി...

പ്രിയമുള്ള ബൂലോകരേ...
വീണ്ടുമൊരോണം പടികടന്നെത്തുമ്പോള്‍ എന്തുണ്ട് മനസ്സില്‍ ബാക്കി ?
ആനന്ദമോ അതോ ഒരുതരം താല്പര്യക്കുറവോ? ആ പഴയ ഓണനാളുകള്‍ ഇനി മടങ്ങി വരുമെന്നു കരുതാനാവുമോ?
പതിവു പോലെ അരുവിക്കരയിലും ഓണമെത്തി. ടൂറിസം വകുപ്പു വക ഒരു ഗാനമേള, ഒരു മിമിക്സ്, ഒരു നാടകം, കൂടെ ഒരു കഥാപ്രസംഗവും!. കാഥികന്‍ കമ്മിറ്റി അംഗങ്ങളുടെ മുഴുവന്‍ കാലു പിടിക്കേണ്ടി വന്നു ഒരു സ് റ്റേജൊപ്പിച്ചെടുക്കാന്‍. പിന്നെ ചാനലുകളെല്ലാം ഓണവും മാവേലിയെയും ഒക്കെ വിറ്റു കാശാക്കിക്കൊന്ദിരിക്കുകയാണല്ലൊ?
ഇതാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞങ്ങളുടെ ഓണം........

എന്തൊക്കെയായാലും ഓണം കുറേ പ്രത്യാശകള്‍ പങ്കുവയ്ക്കുന്നുണ്ട്.
ആ പ്രത്യാശകള്‍ ഓരൊ ഓണവും കാത്തിരിക്കാന്‍ നമ്മളെയൊക്കെ പ്രേരിപ്പിക്കുന്നു.
ഓണാശംസകള്‍.........

7 comments:

Anonymous said...

ഓണാശംസകള്‍!!!
വിപിന്‍

Visala Manaskan said...

അരുവിക്കരക്കാരന് സ്വാഗതം.
കാണാന്‍ വൈകി.
പിന്നെ,
സെറ്റിങ്ങ്സൊക്കെ ശരിയാക്കിയല്ലോ ല്ലെ?

സംശയമുണ്ടെങ്കില്‍, താഴെയുള്ള ലിങ്കുകള്‍ നോക്കുക.

http://howtostartamalayalamblog.blogspot.com/

http://howtostartamalayalamblog.blogspot.com/

Visala Manaskan said...

http://ashwameedham.blogspot.com/2006/07/blog-post_28.html

Rasheed Chalil said...

സ്വാഗതം വിപിന്‍...

വാളൂരാന്‍ said...

അരുവിക്കരക്കാരോയ്‌.... സുസ്വാഗതം......

ibnu subair said...

എന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കില്ലേ?

Unknown said...

aruvikkarayile vettavaliyaa, njan from cpt from vellanad